കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് അറ്റാദായത്തിൽ 30ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 65 കോടി രൂപയായി.
കമ്പനി ഡെത്ത് ക്ലെയിമുകള്‍, മെച്യൂരിറ്റി, സര്‍വൈവല്‍ ബെനിഫിറ്റ് പേഔട്ടുകള്‍ എന്നിവയ്ക്ക് 1877 കോടി രൂപയിലധികം നല്‍കുകയും 98.7ശതമാനം ക്ലെയിം സെറ്റില്‍മെന്റ് അനുപാതം കൈവരിക്കുകയും ചെയ്തു.