കൊച്ചി: റീട്ടെയിൽ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ പ്രുഡന്റ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 159 കോടി രൂപയിലധികം സമാഹരിച്ചു.
ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 630 രൂപ നിരക്കില്‍ മൊത്തം 25,30,651 ഇക്വിറ്റി ഓഹരികള്‍ അനുവദിക്കാനാണ് കമ്പനി തീരുമാനം. ഇന്നലെ ആരംഭിച്ച ഐപിഒ നാളെ അവസാനിക്കും. അഞ്ച് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 595 രൂപ മുതല്‍ 630 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.