കൊച്ചി: എയര്‍കണ്ടീഷനിംഗ് കൂളിംഗ് കമ്പനിയായ വോള്‍ട്ടാസും യൂറോപ്പിലെ പ്രമുഖ കമ്പനിയായ ആര്‍സെലിക്കുമായി ചേര്‍ന്നുള്ള സംരംഭമായ വോള്‍ട്ട്ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് (വോള്‍ട്ടാസ് ബെക്കോ) പുതിയനിര റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും അവതരിപ്പിച്ചു.