കൊച്ചി: അമ്മമാരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഒരു ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി.
മാതൃദിനസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കുടുംബത്തിന്റെ ആവശ്യങ്ങളും വ്യക്തിപരമായ ആവശ്യങ്ങളും സന്തുലനം ചെയ്ത് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ഫിലിമില്‍ വ്യക്തമാക്കുന്നുണ്ട്.