+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ ​എ​യ​ർ 16 ന് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗോ ​​​എ​​​യ​​​ർ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു 16 ന് രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന
ഗോ ​എ​യ​ർ 16 ന് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്നു
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗോ ​​​എ​​​യ​​​ർ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു 16 ന് രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ മാ​​​ത്രം ന​​​ട​​​ത്തു​​​ന്ന ഗോ ​​​എ​​​യ​​​റി​​​ന്‍റെ ആ​​​ദ്യ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ർ​​​വീ​​​സാ​​​ണി​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ട് സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​ങ്ക​​​ൾ,വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു മ​​​സ്ക്ക​​​റ്റി​​​ലേ​​​ക്കും ചൊ​​​വ്വ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​സ്ക്ക​​​റ്റി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​മാ​​​ണ് വി​​​മാ​​​ന സ​​​ർ​​​വീ​​​സ്.

കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ രാ​​​ത്രി എ​​​ട്ടു മ​​​ണി​​​ക്കും മ​​​സ്ക​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ രാ​​​വി​​​ലെ 4.20 നു​​​മാ​​​ണ് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. മ​​​സ്ക്ക​​​റ്റി​​​ലേ​​​ക്ക് നി​​​ല​​​വി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് ആ​​​ഴ്ച​​​യി​​​ൽ ഒ​​​മാ​​​ൻ എ​​​യ​​​റി​​​ന്‍റെ 21 വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.