കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ഫിന്‍ടെക് ആക്സിലറേറ്ററിന് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ് മിഷന് കൊച്ചിയില്‍ സംഘടിപ്പിച്ച ഫിന്‍ടെക് ഉച്ചകോടിയിലാണ് ആക്സിലറേറ്റര്‍ പ്രഖ്യാപനം നടന്നത്.
100 കോടി രൂപയാണ് ഇതിലൂടെ ഓപ്പണ്‍ നടത്തുന്ന ധനസഹായത്തിന്റെ മൂല്യം. 100 കോടി ഡോളര്‍ മൂല്യം നേടി കേരളത്തില്‍നിന്നു യൂണികോണ്‍ പദവിയിലെത്തിയ ആദ്യ സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍ . മികച്ച ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം, വിദഗ്ധോപദേശം, ജോലിസ്ഥലം, വിപണനസഹായം എന്നിവ നല്‍കുന്നതിനുള്ള പദ്ധതിയാണ് ആക്സിലറേറ്ററു
കള്‍. ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, പില്‍സ്ബീ, ട്രെയിസ് ഐഎന്‍സി, ടാക്സ് സ്കാന്‍, ഫിന്‍ലൈന്‍, മാജിക്കിള്‍സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.