കൊച്ചി: അവധിക്കാല ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ കൊച്ചി, സന്ദർശകർക്കായി മേയ് 31 വരെ ‘സമ്മർല ഫിയസ്റ്റ’ സംഘടിപ്പിക്കുന്നു.
വണ്ടർലായിലെ വ്യത്യസ്തതയാർന്ന 55 ലേറെ റൈഡുകൾക്കൊപ്പം കലാ സംഗീത പരിപാടികളും, നാടൻ ഭക്ഷ്യമേളയും, ഗെയിമുകളും, മാജിക് ഷോകളും അടക്കം ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
കോളജ് ഐഡി കാർഡുമായി വരുന്ന 22 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് വണ്ടർലാ പ്രവേശന ടിക്കറ്റിൽ 20 ശതമാനം കിഴിവുണ്ട്. ഓഫർ ഓൺലൈനിലൂടെയോ പാർക്കിൽ വന്നു നേരിട്ടോ ബുക്ക് ചെയ്യാം.