കൊച്ചി: കോര്‍പറേറ്റ് കമ്പനി സെക്രട്ടറിമാരുടെ ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് ആറിന് ഉദ്ഘാടനം ചെയ്യും. മത്സ്യോത്പന്ന കയറ്റുമതി വികസന അഥോറിറ്റി, ടീ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനായ ഡോ. കെ.എന്‍. രാഘവന്, സിയാൽ സിഎംഡി എസ്. സുഹാസ്, വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഹൈബി ഈഡന് എംപി എന്നിവര്‍ സംബന്ധിക്കും.
‘കമ്പനി സെക്രട്ടറി-പെര്ഫെക്ഷനായുള്ള യത്നം’ എന്ന വിഷയമാണ് കോണ്ഫറന്സിന്റേത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തോളം കമ്പനി സെക്രട്ടറിമാര്‍ ഹൈബ്രിഡായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
‘കമ്പനി സെക്രട്ടറി-പെര്ഫെക്ഷനായുള്ള യത്നം’ എന്ന വിഷയമാണ് കോണ്ഫറന്സിന്റേത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തോളം കമ്പനി സെക്രട്ടറിമാര്‍ ഹൈബ്രിഡായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.