കൊച്ചി: സാമ്പത്തിക സാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ നൂതനാശയ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) നാളെ കൊച്ചിയിൽ ഫിന്‍ടെക് ഉച്ചകോടി നടത്തും.
ഉച്ചകോടിയില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഭാവി പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കേരളത്തില്‍നിന്നുള്ള ആദ്യ യൂണികോണായ ഓപ്പണ്‍ ഫിനാന്‍ഷല്‍ ടെക്നോളജീസിന്റെ ഫിന്‍ടെക് ആക്സിലറേറ്റര്‍ പ്രഖ്യാപനവും ഇതോടനുബന്ധിച്ചു നടക്കും.