കൊച്ചി: എല്‍ഐസി പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അപ്സ്റ്റോക്സ് വഴി ലളിതമായ പ്രക്രിയയിലൂടെ അപേക്ഷിക്കാം. അപ്സ്റ്റോക്സ് ആപ്പിലോ വെബ്സൈറ്റിലോ ലോഗിന്‍ ചെയ്ത് ഐപിഒ വിഭാഗം തെരഞ്ഞെടുക്കണം. അപേക്ഷാ വിവരങ്ങള്‍ നല്കി മൂന്നു ബിഡുകള്‍ വരെ സമര്‍പ്പിക്കാം.