മുംബൈ: ഫേസ്ബുക്ക് മെസഞ്ചറിൽ പുത്തൻ ഫീച്ചറുകളെത്തുന്നു. എല്ലാ ഗ്രൂപ്പ് ചാറ്റുകൾക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ കൊണ്ടുവരുന്നതാണ് ആദ്യ ഫീച്ചർ.
ഗ്രൂപ്പ് വീഡിയോ ചാറ്റുകൾക്കും കോളുകൾക്കും ഈ സുരക്ഷ ലഭിക്കും. നിലവിൽ ബീറ്റാ വേർഷനുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. മെസഞ്ചറിലെ സീക്രട്ട് ചാറ്റിലെ മെസേജിന്റെ സ്ക്രീൻ ഷോട്ട് എടുത ്താൽ മെസേജ് അയച്ച ആൾക്ക് നോട്ടിഫിക്കേഷൻ നല്കുന്ന സംവിധാനമാണു മറ്റൊരു പുത്തൻ ഫീച്ചർ. വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്ത് അയയ്ക്കുന്നതിനുള്ള ഫീച്ചറും വൈകാതെ മെസഞ്ചറിലെത്തും.