കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2020 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഥാറിന്റെ പുതിയ പരസ്യ കാമ്പയിന് അവതരിപ്പിച്ചു. മഹീന്ദ്ര 4X4 വാഹനത്തെ എടുത്തുകാട്ടിയുള്ള ഒരു ജനപ്രിയ ബോളിവുഡ് ഗാനത്തിന്റെ ആധുനിക ആവിഷ്കരണ പരസ്യചിത്രം മഹീന്ദ്രയുടെ എസ്യുവി പൈതൃകത്തെയും ബന്ധിപ്പിക്കുന്നു.
ഇന്നു മുതല്‍ ടെലിവിഷന്‍ വഴിയും ഥാറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യചിത്രം സംപ്രേഷണം ചെയ്യും.
ഥാറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ചിത്രം അവതരിപ്പിക്കും.
ശശാങ്ക് ചതുര്‍വേദിയുടെ സംവിധാനത്തില്‍ ദ വൂം കമ്യൂണിക്കേഷനാണ് പുതിയ പരസ്യചിത്രം തയാറാക്കിയിരിക്കുന്നത്.