+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ർ​ക്ക പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഇ​നി ധ​ന​ല​ക്ഷ്മി ബാ​ങ്ക് വ​ഴി​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന നോ​​​ർ​​​ക്ക ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​ന്‍റ് പ്രോ
നോ​ർ​ക്ക പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഇ​നി ധ​ന​ല​ക്ഷ്മി ബാ​ങ്ക് വ​ഴി​യും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന നോ​​​ർ​​​ക്ക ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​ന്‍റ് പ്രോ​​​ജ​​​ക്ട് ഫോ​​​ർ റി​​​ട്ടേ​​​ൺ​​​ഡ് എ​​​മി​​​ഗ്ര​​​ന്‍റ്സ് (എ​​​ൻ​​​ഡി​​​പി​​​ആ​​​ർ​​​ഇ​​​എം) പ​​​ദ്ധ​​​തി​​​യി​​​ൽ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കും അം​​​ഗ​​​മാ​​​യി. പ്ര​​​വാ​​​സി സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് 30 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ ഇ​​​നി ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് വ​​​ഴി​​​യും ല​​​ഭി​​​ക്കും.

നോ​​​ർ​​​ക്ക സി​​​ഇ​​​ഒ കെ.​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യും ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് റീ​​​ജ​​​ണ​​​ൽ ഹെ​​​ഡ് അ​​​രു​​​ൺ സോ​​​മ​​​നാ​​​ഥ​​​ൻ നാ​​​യ​​​രും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു വ​​​ച്ചു. പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദം​​​ശ​​​ങ്ങ​​​ൾ​​​ക്ക് www.nor karoots.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ 1800 425 3939 എ​​​ന്ന ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. 0091 880 20 12345 എ​​​ന്ന ന​​​മ്പ​​​രി​​​ൽ വി​​​ദേ​​​ശ​​​ത്ത് നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സും ല​​​ഭ്യ​​​മാ​​​ണ്.