മുംബൈ: ഡോ. വി. അനന്ത നാഗേശ്വരനെ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. എഴുത്തുകാരനും അധ്യാപകനുമായ അനന്ത നാഗേശ്വരൻ 2019-21 കാലയളവിൽ പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതിയിലും അംഗമായിരുന്നു.