കൊച്ചി: മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യയിലെ ആദ്യത്തെ മോര്‍ട്ട്ഗേജ് ഗ്യാരന്റി കമ്പനിയായ ഇന്ത്യ മോര്‍ട്ട്ഗേജ് ഗാരന്റി കോര്‍പറേഷനുമായി (ഐഎംജിസി) സഹകരണത്തില്‍. മുത്തൂറ്റ് ഹോംഫിന്റെ ഹോം ലോണ്‍ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്ഗേജ് ഗാരന്റി പിന്തുണയുള്ള ഹോം ലോണ്‍ വാഗ്ദാനം ചെയ്യുന്നതിനായാണ് ഈ പങ്കാളിത്തം.
മുത്തൂറ്റ് ഹോംഫിന്റെ108 ശാഖകളില്‍ ഈ സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന ഹൗസിംഗ് സെഗ്മെന്റില്‍ മോര്‍ട്ട്ഗേജ് ഗാരന്റിയോടെ ഹോം ലോണുകള്‍ ലഭ്യമാകും.
മുത്തൂറ്റ് ഹോംഫിന്റെ108 ശാഖകളില്‍ ഈ സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന ഹൗസിംഗ് സെഗ്മെന്റില്‍ മോര്‍ട്ട്ഗേജ് ഗാരന്റിയോടെ ഹോം ലോണുകള്‍ ലഭ്യമാകും.