കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി, എച്ച്ഡിഎഫ്സി ബാങ്കും സ്പൈസസ് ബോർഡും ചേർന്ന് നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘സ്പൈസ് എക്സ്ചേഞ്ച് ഇന്ത്യ’ ആരംഭിച്ചു. പുതുതായി സൃഷ്ടിച്ച പോർട്ടൽ എല്ലാ ബി 2 ബി ഇടപാടുകളെയും പിന്തുണയ്ക്കും.