+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ഒ​സി​ക്ക് അ​വാ​ര്‍​ഡ്

ന്യൂ​​​ഡ​​​ല്‍​ഹി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ന് 2021ലെ ​​​ഗ്ലോ​​​ബ​​​ല്‍ ഹെ​​​ല്‍​ത്തി വ​​​ര്‍​ക്ക്പ്ലേ​​​സ് അ​​​വാ​​​ര്‍​ഡ് ല​​ഭി​​ച്ചു. ലാ​​​ര്‍​ജ്
ഐ​ഒ​സി​ക്ക്  അ​വാ​ര്‍​ഡ്
ന്യൂ​​​ഡ​​​ല്‍​ഹി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ന് 2021ലെ ​​​ഗ്ലോ​​​ബ​​​ല്‍ ഹെ​​​ല്‍​ത്തി വ​​​ര്‍​ക്ക്പ്ലേ​​​സ് അ​​​വാ​​​ര്‍​ഡ് ല​​ഭി​​ച്ചു. ലാ​​​ര്‍​ജ് സ്‌​​​കെ​​​യി​​​ല്‍ വ്യ​​​വ​​​സാ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡ്. ന​​​വം​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന ഒ​​​മ്പ​​​താ​​​മ​​​ത് ഗ്ലോ​​​ബ​​​ല്‍ ഹെ​​​ല്‍​ത്തി വ​​​ര്‍​ക്ക്പ്ലേ​​​സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.