+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ഞ്ച് പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്:​ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ച് പു​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. ഒ​​​മാ​​​ന്‍,
മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ഞ്ച് പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചു
കോ​​​ഴി​​​ക്കോ​​​ട്:​ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ച് പു​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. ഒ​​​മാ​​​ന്‍, ഖ​​​ത്ത​​​ര്‍, മ​​​ലേ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്ന​​​ത്. മ​​​സ്‌​​​ക്ക​​​റ്റി​​​ലെ അ​​​ല്‍ ഖൗ​​​ദ് സ്ട്രീ​​​റ്റി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഖാ​​​മി​​​സ് താ​​​നി തു​​​നൈ അ​​​ല്‍ മ​​​ന്ദാ​​​രി നി​​​ര്‍​വ്വ​​​ഹി​​​ച്ചു.

ഒ​​​മാ​​​നി​​​ലെ മാ​​​ള്‍ ഓ​​​ഫ് ഒ​​​മാ​​​നി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഷോ​​​റൂം വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യം അ​​​ണ്ട​​​ര്‍ സെ​​​ക്ര​​​ട്ട​​​റി അ​​​സി​​​ല ബി​​​ന്ത് സ​​​ലേം അ​​​ല്‍ സം​​​സാ​​​മി​​​യ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഖ​​​ത്ത​​​റി​​​ലെ അ​​​ല്‍ മീ​​​റ ജെ​​​റി​​​യ​​​ന്‍ ജ​​​നൈ​​​ഹ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഷെ​​​യ്ഖ് ഹാ​​​മ​​​ദ് നാ​​​സ​​​ര്‍ ബി​​​ന്‍ അ​​​ബ്ദു​​​ള്ള അ​​​ല്‍ താ​​​നി, ഷെ​​​യ്ഖ് സാ​​​ല​​​ഹ് അ​​​ല്‍ മാ​​​രി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് നി​​​ര്‍​വ്വ​​​ഹി​​​ച്ച​​​ത്.

ഖ​​​ത്ത​​​റി​​​ലെ ഖ​​​ര​​​ഫ ലാ​​​ന്‍​ഡ്മാ​​​ര്‍​ക്ക് ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ല്‍ പു​​​തി​​​യ ഷോ​​​റൂം ഷെ​​​യ്ഖ് അ​​​ബ്ദു​​​ള്ള നാ​​​സ​​​ര്‍ ബി​​​ന്‍ അ​​​ബ്ദു​​​ള്ള അ​​​ല്‍ താ​​​നി, ഷെ​​​യ്ഖ് ഹാ​​​മ​​​ദ് നാ​​​സ​​​ര്‍ ബി​​​ന്‍ അ​​​ബ്ദു​​​ള്ള അ​​​ല്‍ താ​​​നി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​നാ​​​ങി​​​ലാ​​​ണ് മ​​​റ്റൊ​​​രു ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ച​​​ത് . ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പെ​​​നാ​​​ങ് ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് മി​​​നി​​​സ്റ്റ​​​ര്‍ പി.​​​രാ​​​മ​​​സ്വാ​​​മി നി​​​ര്‍​വഹി​​​ച്ചു.