കൊച്ചി: മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ ഏഴിനേക്കാള്‍ ഇരട്ടിയിലധികം വേഗതയുള്ള പുതിയ സര്‍ഫേസ് പ്രോ 8 ലാപ്ടോപ്പ് പുറത്തിറക്കി. 1,04,499 രൂപ മുതല്‍ വിലയുള്ള സര്‍ഫേസ് പ്രോ 8 ഫെബ്രുവരി 15 മുതല്‍ തെരഞ്ഞെടുത്ത റീട്ടെയില്‍, ഓണ്‍ലൈന്‍ പങ്കാളികള്‍വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 83,999 രൂപ മുതല്‍ വിലയുള്ള സര്‍ഫേസ് പ്രോ 7പ്ലസും ഫെബ്രുവരി 15 മുതല്‍ ലഭ്യമാകും.
ജനറേഷന് 11 ഇന്റല്‍കോര്‍ പ്രോസസറുകള്‍, രണ്ട് തണ്ടര്‍ബോള്‍ട്ട് നാലു പോര്‍ട്ടുകള്‍, 16 മണിക്കൂര്‍ വരെ ബാറ്ററിലൈഫ്, വിന്‍ഡോസ് 11, ബില്‍റ്റ്-ഇന്‍ സ്ലിം പെന്‍ സ്റ്റോറേജും ചാര്‍ജിംഗും, ഐക്കണിക് കിക്ക്സ്റ്റാന്‍ഡും, വേര്‍പെടുത്താവുന്ന കീബോര്‍ഡ്, 4 കെ മോണിറ്ററുകള്‍, എക്സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, 13 പിക്സല്‍ സെന്‍സ്, ഡോള്‍ബി വിഷന്‍, അഡാപ്റ്റീവ് കളര്‍ ടെക്നോളജി, 5 എംപി ഫ്രണ്ട് ഫേസിംഗ് കാമറ, 10എംപി-4കെ റിയര്‍ ഫേസിംഗ് കാമറ, ഡോള്‍ബി അറ്റ്മോസ് സൗണ്ട്, ഡ്യുവല്‍ ഫാര്‍ - ഫീല്‍ഡ് സ്റ്റുഡിയോ മൈക്കുകള്‍ എന്നിവയാണ് സര്‍ഫേസ് പ്രോ 8ന്റെ പ്രത്യേകതകള്‍.