കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായി.