കൊച്ചി: വിദേശത്തെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ ഇന്ത്യയ്ക്കു പരിചയപ്പെടുത്തിയ സാന്ത മോണിക്ക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ന്യൂതന വിദ്യാഭ്യാസ സംരംഭം.
വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക ഗവേഷണങ്ങള്‍ക്കായി സാന്ത മോണിക്ക ഇന്നോവന്സ് എന്ന പേരില്‍ സിംഗപ്പൂര്‍ ആസ്ഥാനമാക്കി പുതിയ സ്ഥാപനത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വിദഗ്ധനായ ഡെന്നി തോമസ് ചെമ്പഴയാണ് നേതൃത്വം നല്‍കുക.