കൊച്ചി: എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ഓപ്പണ്‍-എന്‍ഡ് സ്കീമായ ‘യുടിഐ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്’ യുടിഐ മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു.
24നു അവസാനിക്കുന്ന പുതിയ ഫണ്ട് ഓഫറിനു ശേഷം ഫെബ്രുവരി ഒന്നു മുതല്‍ തുടര്‍ന്നുള്ള വില്പനയ്ക്കും വാങ്ങലിനും ലഭ്യമാകും. അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.
24നു അവസാനിക്കുന്ന പുതിയ ഫണ്ട് ഓഫറിനു ശേഷം ഫെബ്രുവരി ഒന്നു മുതല്‍ തുടര്‍ന്നുള്ള വില്പനയ്ക്കും വാങ്ങലിനും ലഭ്യമാകും. അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.