കൊച്ചി: കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് റോളര്‍ ഫ്ളോര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി റിസര്‍ച്ച്(ഇഎസ്ക്യൂആര്) പുരസ്കാരം ലഭിച്ചു.
ദുബായില്‍ നടന്ന ഇഎസ്ക്യുആര്‍ കണ്‍വന്‍ഷനില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, ഡയറക്ടര്‍ എ മുത്തുബീവി എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തുനിന്ന് ആദ്യമായാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, ജനറല്‍ മാനേജര്‍ ഇ.കെ. ഷാജഹാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചക്കി ആട്ട, മൈദ, റവ, റിസള്‍ട്ടന്റ് ആട്ട എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍.
ഏറ്റവും അത്യാധുനികമായ സ്വിറ്റ്സര്‍ലന്‍ഡ് നിര്‍മിത പുതിയ മെഷിനറികള്‍ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലുമാണ് കമ്പനിയെന്നും സമീപഭാവിയില്‍ റെഡി ടു ഈറ്റ് ഉത്പന്ന വിപണിയിലേക്കുകൂടി കടക്കാനാണ് പദ്ധതിയെന്നും ഡയറക്ടര്‍ എ. മുത്തുബീവി പറഞ്ഞു.