+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​സെ​ൽ​ഫി​ന്‍റെ ഡി​മാൻഡ് 4.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു

കോ​​​​ട്ട​​​​യം: ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ സ്വ​​​​യം​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ആ​​​​ന്‍റി​​​​ജ​​​​ൻ ടെ​​​​സ്റ്റ് കി​​​​റ്റാ​​​​യ കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ ഡി​​​​മാ​​​​ൻ​​​
കോ​വി​സെ​ൽ​ഫി​ന്‍റെ ഡി​മാൻഡ്  4.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു
കോ​​​​ട്ട​​​​യം: ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ സ്വ​​​​യം-​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ആ​​​​ന്‍റി​​​​ജ​​​​ൻ ടെ​​​​സ്റ്റ് കി​​​​റ്റാ​​​​യ കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ ഡി​​​​മാ​​​​ൻ​​​​ഡി​​​​ൽ 4.5 മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധ​​​​ന​​​​വ്.

കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ സ്വ​​​​യം പ​​​​രി​​​​ശോ​​​​ധ​​​​നാ കി​​​​റ്റി​​​​ന് ഓ​​​​മി​​​​ക്രോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും. മൈ​​​​ലാ​​​​ബ് ഡി​​​​സ്ക​​​​വ​​​​റി സൊ​​​​ല്യൂ​​​​ഷ​​​​ൻ​​​​സാ​​​​ണ് കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ.