കോട്ടയം: ജോസ്കോ ജ്വല്ലേഴ്സിന്റെ കൊല്ലം ഷോറൂമിൽ നവീകരിച്ച ഡിസൈനർ ഗാലറിയുടെ ഉദ്ഘാടനം നാളെ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
2.5 ശതമാനം മുതൽ പണിക്കൂലിയിൽ 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾ സ്വന്തമാക്കുന്നതിനു പുറമേ ആന്റിക് ചെട്ടിനാട് ആഭരണങ്ങൾ എട്ട് ശതമാനം പണിക്കൂലിയിലും സ്വന്തമാക്കാം. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയവും സമ്മാനമായി നേടാം. പഴയ 22-21, 22-20 കാരറ്റ് സ്വർണാഭരണങ്ങൾ ഏറ്റവും ഉയർന്ന വിലയിൽ 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾ സർട്ടിഫൈഡ് വജ്രാഭരണങ്ങളാക്കി മാറ്റി വാങ്ങാം. വജ്രാഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്. ഓഫറുകൾ 22 വരെ ലഭ്യമാണ്.