+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഫ​റു​മാ​യി ടി​ടി​കെ പ്ര​സ്റ്റീ​ജ്

കൊ​​​ച്ചി: ടി​​​ടി​​​കെ പ്ര​​​സ്റ്റീ​​​ജ് സൂ​​​പ്പ​​​ര്‍ സേ​​​വ​​​ര്‍ ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ള​​​വു​​​ക​​​ളും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​യി ഓ​​​ഫ​​​ര്‍ 31വ​​​രെ ഉ​​​ണ്ടാ​​​ക
ഓ​ഫ​റു​മാ​യി  ടി​ടി​കെ പ്ര​സ്റ്റീ​ജ്
കൊ​​​ച്ചി: ടി​​​ടി​​​കെ പ്ര​​​സ്റ്റീ​​​ജ് സൂ​​​പ്പ​​​ര്‍ സേ​​​വ​​​ര്‍ ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ള​​​വു​​​ക​​​ളും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​യി ഓ​​​ഫ​​​ര്‍ 31വ​​​രെ ഉ​​​ണ്ടാ​​​കും. കി​​​ച്ച​​​ന്‍ സ്റ്റാ​​​ര്‍​ട്ട​​​ര്‍ കോ​​​മ്പി പാ​​​യ്ക്കി​​​ന് 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് ഡി​​​സ്‌​​​കൗ​​​ണ്ട്. അ​​ഞ്ചു ലി​​​റ്റ​​​റി​​​ന്റെ മൂ​​​ടി​​​യി​​​ല്ലാ​​​ത്ത സ്വ​​​ച്ഛ് പ്ര​​​ഷ​​​ര്‍ കു​​​ക്ക​​​ര്‍, ഒ​​​മേ​​​ഗ സെ​​​ല​​​ക്ട് പ്ല​​​സ് ത​​​വ, ഒ​​​മേ​​​ഗ സെ​​​ല​​​ക്ട് പ്ല​​​സ് ഫ്ര​​​യിം​​​ഗ് പാ​​​ന്‍ എ​​​ന്നീ 4999 രൂ​​​പ വി​​​ല വ​​​രു​​​ന്ന ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍ 40 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു​​​ക​​​ളോ​​​ടെ 2999 രൂ​​​പ​​​യ്ക്ക് ല​​​ഭി​​​ക്കും.