മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണിയിൽ വൻ കുതിപ്പ്. ബിഎസ്ഇ സെൻസെക്സ് 1016 പോയിന്റ കയറി(1.76 ശതമാനം) 58650 ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 293 പോയിന്റ് (1.71)മുന്നേറിയതോടെ 17,470 ൽ വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിനാൻസ്, മാരുതി, എസ്ബിഎെ, ബജാജ് ഫിൻസേർവ്, സണ്‍ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കന്പനികളാണ് സെൻസെക്സിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. എൻഎസ്ഇയിലെ എല്ലാ ഉപവിഭാഗങ്ങളും നേട്ടത്തിലായിരുന്നു.
ഒമിക്രോണ്‍ വകഭേദം ഡെൽറ്റയേക്കാൾ മാരകമാവില്ലെന്ന വിലയിരുത്തലാണ് ആഗോള -തദ്ദേശീയ വിപണികൾക്കു കരുത്താകുന്നത്. ആർബിഎെ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതതും ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കാരണമായി.