മുംബൈ: ഫോർബ്സിന്റെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ഈ വർഷത്തെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് 37-ാം സ്ഥാനം.
2020ൽ 41-ാം സ്ഥാനത്തായിരുന്നു നിർമല. എച്ച്സിഎൽ സിഇഒ റോഷ്നി നാടാർ, ബയോകോണ്‍ അധ്യക്ഷ കിരണ്‍ മസുന്ദർ ഷാ, നൈക സ്ഥാപക ഫൽഗുനി നയ്യാർ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ വനിതകൾ. മക്കൻസി സ്കോട്ട്, കമല ഹാരിസ് എന്നിവരാണ് പട്ടികയിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ.