കൊച്ചി: ടൊയോട്ട വാഹനങ്ങളുടെ എക്സ്ചേഞ്ച് മേള കൊല്ലം ആശ്രാമം ഗ്രൗണ്ടില്‍ ഇന്നലെ ആരംഭിച്ചു. മേള 14 വരെ തുടരും. ടൊയോട്ടയുടെ എല്ലാ വാഹനങ്ങളുടെയും പ്രദര്‍ശനവും സൗജന്യ മൂല്യ നിര്‍ണയവും ടെസ്റ്റ് ഡ്രൈവും ഫിനാന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോണ്‍-95622 66611.