+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​സ്ത്ര ​വ്യാ​പാ​ര​ മേ​ഖ​ല​യി​ലെ ജി​എ​സ്ടിവ​ര്‍​ധ​ന ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്

കൊ​​​ച്ചി: വ​​​സ്ത്ര വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​ൽ ജി​​​എ​​​സ്ടി അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ നി​​​ന്ന് 12 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍​വ​​​ലി
വ​സ്ത്ര ​വ്യാ​പാ​ര​ മേ​ഖ​ല​യി​ലെ ജി​എ​സ്ടിവ​ര്‍​ധ​ന ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്
കൊ​​​ച്ചി: വ​​​സ്ത്ര വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​ൽ ജി​​​എ​​​സ്ടി അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ നി​​​ന്ന് 12 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്ന കേ​​​ര​​​ള ഗാ​​​ര്‍​മെ​​ന്‍റ്സ് ആ​​​ന്‍​ഡ് ടെ​​​ക്സ്റ്റൈ​​​ല്‍ ഡീ​​​ലേ​​​ഴ്സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ടി​​​ജി​​​എ) സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എം​​​എ​​​സ്എം​​​ഇ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കി​​​വ​​​രു​​​ന്ന ഇ​​​ള​​​വു​​​ക​​​ള്‍ വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കു​​​ക, വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന പ​​​ലി​​​ശ​​ര​​​ഹി​​​ത ലോ​​​ണ്‍ വൈ​​​ദ്യു​​​തി​ ചാ​​​ര്‍​ജ് ഇ​​​ള​​​വു​​​ക​​​ള്‍ എ​​​ന്നി​​​വ വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് കൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും യോ​​​ഗം ഉ​​​ന്ന​​​യി​​​ച്ചു.