+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡ്പ്ല​സ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് ഐ​പി​ഒ 13 മു​ത​ല്‍

കൊ​​​ച്ചി: മെ​​​ഡ്പ്ല​​​സ് ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്‍​പ​​​ന 13 മു​​​ത​​​ല്‍ 15 വ​​​രെ ന​​​ട​​​ക്കും. ര​​​ണ്ടു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​
മെ​ഡ്പ്ല​സ് ഹെ​ല്‍​ത്ത്  സ​ര്‍​വീ​സ​സ്  ഐ​പി​ഒ 13 മു​ത​ല്‍
കൊ​​​ച്ചി: മെ​​​ഡ്പ്ല​​​സ് ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്‍​പ​​​ന 13 മു​​​ത​​​ല്‍ 15 വ​​​രെ ന​​​ട​​​ക്കും. ര​​​ണ്ടു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ള്‍​ക്ക് 780 -796 രൂ​​​പ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ്. കു​​​റ​​​ഞ്ഞ​​​ത് 18 ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കും തു​​​ട​​​ര്‍​ന്ന് അ​​​വ​​​യു​​​ടെ ഗു​​​ണി​​​ത​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 600 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 1,398.29 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​ത​​​ണ് ഇ​​​ഷ്യു. അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ള്‍ അ​​​ര്‍​ഹ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കാ​​​യി നീ​​​ക്കി​​വ​​​ച്ചി​​​ട്ടു​​​ണ്ട്.