കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആഗോള വികസന പദ്ധതിയുടെ ഭാഗമായി പൂനയിലെ പിംപ്രിയില്‍ പുതിയ ഷോറൂം ആരംഭിച്ചു. പൂനയില്‍ കമ്പനിയുടെ മൂന്നാമത്തെയും വെസ്റ്റ് ഇന്ത്യ മേഖലയില്‍ 15 ാമത്തെയും ഷോറൂമാണിത്.
ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പിംപ്രി മേയര്‍ ഉഷ മായി മനോഹര്‍ ഡോറെ ഷോറൂം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തു.