കൊച്ചി: റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ശ്രീറാം പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നാളെ മുതല്‍ 10 വരെ നടക്കും.
250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 350 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 113-118 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 125 ഓഹരിക്കും തുടര്‍ന്ന് 125ന്റെ ഗുണിതകങ്ങള്ക്കും അപേക്ഷിക്കാം.