കൊച്ചി: പുതിയ ഏകീകൃത ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി രൂപീകരിച്ച കേരള ബാങ്കിന്റെ ഐടി ഇന്റഗ്രേഷന്‍ - പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (പിഎംയു) എറണാകുളം കാക്കനാട് പ്രവര്‍ത്തനമാരംഭിച്ചു.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജന്, വി. രവീന്ദ്രന്, എസ്. ഹരിശങ്കര്‍, എം. സത്യപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.