കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെ സോളാരിയം ക്യൂബ് പ്ലസ് വാട്ടര്‍ ഹീറ്റര്‍ വിപണിയിലിറക്കി. കൃത്യമായ ചൂടാകല്, സ്മാര്‍ട്ട് എനര്‍ജി മാനേജ്മെന്റ്, ഡിജിറ്റല്‍ ഡിസ്പ്ലേ, മികച്ച തപീകരണം എന്നിവയാണ് പ്രത്യേകതകള്‍.
സ്മാര്‍ട്ട് ഷീല്‍ഡ് കൊറോഷന്‍ സംരക്ഷണം, വ്യത്യസ്ത ജലാവസ്ഥകളില് പ്രവര്‍ത്തിക്കുന്ന മഗ്നീഷ്യം ആനോഡ് ദണ്ഡ് എന്നിവയും പുതിയ വാട്ടര്‍ ഹീറ്ററിനെ വ്യത്യസ്തമാക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.