+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഫി​നി​ക്സ് നോ​ട്ട് 11 ഉ​ട​നെ​ത്തും

മും​​ബൈ: ഹോങ്കോം​​ഗ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ക​​ന്പ​​നി​​യാ​​യ ഇ​​ൻ​​ഫി​​നി​​ക്സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ബ​​ജ​​റ്റ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ മോ​​ഡ​​ലാ
ഇ​ൻ​ഫി​നി​ക്സ് നോ​ട്ട് 11 ഉ​ട​നെ​ത്തും
മും​​ബൈ: ഹോങ്കോം​​ഗ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ക​​ന്പ​​നി​​യാ​​യ ഇ​​ൻ​​ഫി​​നി​​ക്സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ബ​​ജ​​റ്റ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ മോ​​ഡ​​ലാ​​യ നോ​​ട്ട് 11 ഉ​​ട​​ൻ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തും.

അ​​ടു​​ത്തി​​ടെ ലോ​​ഞ്ച് ചെ​​യ്ത മോ​​ട്ടോ ജി 31 ​​ആ​​കും നോ​​ട്ട് 11 ന്‍റെ മു​ഖ്യ എ​​തി​​രാ​​ളി.
6.7 ഇ​​ഞ്ച് ഡി​​സ്പ്ലെ, മീ​​ഡി​​യ ടെ​​ക് ഹീ​​ലി​​യോ പ്രോ​​സ​​സ​​ർ, 4 ജി​​ബി റാം, 64 ​​ജി​​ബി സ്റ്റോറേ​​ജ്, 33 വാട്ട് ​​ഫാ​​സ്റ്റ് ചാ​​ർ​​ജിം​​ഗ് ഉള്ള 5000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി, 50 എം​​പി പ്രൈ​​മ​​റി ബാ​​ക് കാ​​മ​​റ, 16 എം​​പി സെ​​ൽ​​ഫി കാ​​മ​​റ തു​ട​ങ്ങി​യ​വ​യാ​ണ് ഫീ​ച്ച​റു​ക​ൾ.

വി​​ല പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഏ​ക​ദേ​ശ വില: 12,499 രൂ​​പ​​.ഈ ​മാ​സം ത​ന്നെ ഫോ​ൺ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.