മുംബൈ: ലോകത്ത് വിവിധ സമൂഹമാധ്യമ പ്ലാറ്റഫോമുകളിൽ ഈ വർഷം ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഇമോജി എന്ന പദവി ടിയേഴ്സ് ഓഫ് ജോയ് (ആനന്ദക്കണ്ണീർ) എന്ന സ്മൈലിക്ക്. യുണിക്കോഡ് കണ്‍സോർഷ്യം എന്ന സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പ്രചാരത്തിൽ രണ്ടാം സ്ഥാനം ഹെർട്ട് ഇമോജിക്കാണ്.
ചിരിക്കും മുഖം, തംസ് അപ്പ് തുടങ്ങിയ ഇമോജികളാണ് യഥാക്രമം മൂന്നും നാലു സ്ഥാനങ്ങളിൽ.
ചിരിക്കും മുഖം, തംസ് അപ്പ് തുടങ്ങിയ ഇമോജികളാണ് യഥാക്രമം മൂന്നും നാലു സ്ഥാനങ്ങളിൽ.