+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ഒ​സി എ​ക്‌​സ്പി 100 ​പ്രീ​മി​യം പെ​ട്രോ​ള്‍ വാ​ര്‍​ഷി​കാഘോഷം

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റെ പ്രീ​​​മി​​​യം പെ​​​ട്രോ​​​ള്‍ ബ്രാ​​​ന്‍​ഡാ​​​യ എ​​​ക്‌​​​സ്പി 100 ​വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന്‍റെ ഒ​​​ന്നാം വാ​​​ര്‍​
ഐ​ഒ​സി എ​ക്‌​സ്പി 100 ​പ്രീ​മി​യം പെ​ട്രോ​ള്‍  വാ​ര്‍​ഷി​കാഘോഷം
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റെ പ്രീ​​​മി​​​യം പെ​​​ട്രോ​​​ള്‍ ബ്രാ​​​ന്‍​ഡാ​​​യ എ​​​ക്‌​​​സ്പി 100 ​വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന്‍റെ ഒ​​​ന്നാം വാ​​​ര്‍​ഷി​​​കം ആ​​​ഘോ​​​ഷി​​​ച്ചു. വൈ​​​റ്റി​​​ല ഔ​​​ട്ട്‌​​​ലെ​​റ്റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രും സം​​​സ്ഥാ​​​ന മേ​​​ധാ​​​വി​​​യു​​​മാ​​​യ വി.​​​സി. അ​​​ശോ​​​ക​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി.

ഇ​​​വി​​​എം ഓ​​​ട്ടോ​​​ക്രാ​​​ഫ്റ്റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സാ​​​ബു ജോ​​​ണി, ഹാ​​​ര്‍​ലി ഡേ​​​വി​​​ഡ്സ​​​ണ്‍ ബൈ​​​ക്ക് റാ​​​ലി ഫ്ലാ​​ഗ് ഓ​​​ഫ് ചെ​​​യ്തു. എ​​​ല്ലാ എ​​​ക്‌​​​സ്പി 100 ​ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഹാ​​​ര്‍​ലി ഡേ​​​വി​​​ഡ്സ​​​ണ്‍ ബൈ​​​ക്ക് റൈ​​​ഡേ​​​ഴ്‌​​​സി​​​നും സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ക​​​രു​​​ത്തു​​​റ്റ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി പ്ര​​​ത്യേ​​​കം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ് എ​​​ക്‌​​​സ് പി 100 ​​​ഫൈ​​​ന​​​സ്റ്റ് ഗ്രേ​​​ഡ് പ്രീ​​​മി​​​യം പെ​​​ട്രോ​​​ള്‍. ഈ​​മാ​​സം അ​​​ഞ്ച് വ​​​രെ 500 രൂ​​​പ​​​യ്ക്ക് എ​​​ക്‌​​​സ്പി 100 ഇ​​​ന്ധ​​​നം അ​​​ടി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 1000 എ​​​ക്‌​​​സ്ട്രാ റി​​​വാ​​​ര്‍​ഡ് പോ​​​യി​​ന്‍റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.