കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍ ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ഷോറൂമില്‍ കലാഭവന്‍ സതീഷ് നിര്‍വ്വഹിച്ചു.
ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) സി.പി. അനില്‍ ,റീജണല്‍ മാനേജര്‍ എ.എസ്. സെബാസ്റ്റ്യന്‍ , ഗ്രൂപ്പ് പിആര്‍ഒ. ജോജി, ഷോറൂം മാനേജര്‍ പി.സി. പ്രമോദ്, സിഎംഡി. മാനേജര്‍ വിജില്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മൈഓണ്‍ ബ്രാന്റ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കളക്ഷനാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങള്‍ 3,999 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡയമണ്ട് വാങ്ങുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് വജ്ര മോതിരം സമ്മാനമായി ലഭിക്കും.
—