കൊച്ചി: ഫാഷനിസ്റ്റ് ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ എക്സിബിഷന് ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടക്കും. രാവിലെ 11 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം.
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആക്സസറികള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സമ്മാനങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍ മുതലായവ പ്രദർശനത്തിൽ ഉണ്ടാകും.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്ഗണ് നായകനായ ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയില്‍ മികച്ച വേഷം അവതരിപ്പിച്ച നടന് പവന് ശങ്കറിന്റെ സംരംഭമാണിത്.
ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ഹിമാചല്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, കോട്ടയം, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ് ബ്രാന്‍ഡുകളുടെ ശേഖരം എക്സിബിഷനിലുണ്ട്.