കൊച്ചി: ദക്ഷിണേന്ത്യയിലെ മുന്‍നിര ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ക്വാളിറ്റി ഫുഡ് പ്രോഡക്ട്സിന്റെ പുതിയ ഉത്പന്നമായ സ്റ്റീംഡ് ഗോതമ്പ് പുട്ടുപൊടി വിപണിയില്‍.
പുതിയ പ്രോഡക്ടിന്റെ വിപണി അവതരണം ഫുട്ബോള്‍ താരം ഐ.എം. വിജയനും ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോര്‍ജും ചേര്‍ന്ന് നിര്‍വഹിച്ചു.