കൊച്ചി: പോഷക പാനീയ നിര്‍മാതാക്കളായ ഹോര്‍ലിക്സ് ഡയബറ്റിസ് പ്ലസ് അവതരിപ്പിച്ചു. ഉയര്‍ന്ന അളവില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയതാണു ഡയബറ്റിസ് പ്ലസ്. 16 സുപ്രധാന പോഷകങ്ങളും ഇതിലുണ്ടെന്നു കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.