കൊച്ചി: സംരംഭക സമ്മേളനമായ ടൈകോൺ കേരള-2021 സമാപിച്ചു. സംരംഭകത്വത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാറുകളുടെ നയവും ഭരണ നൈപുണ്യവും സുപ്രധാന ഘടകങ്ങളാണെന്ന് തമിഴ്നാട് ധന-മാനവവിഭവശേഷി മന്ത്രി ഡോ. പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
വി.ടി. ബൽറാം, പ്രമോദ് നാരായൺ എംഎൽഎ, അജിത് മൂപ്പൻ, ഏലിയാസ് ജോർജ്, ജീമോൻ കോര, വി.കെ.സി. റസാഖ്, കെ.എസ്. ശ്രീനിവാസ്, ഹരീഷ് മാരിവാല, കൃഷ്ണ തേജ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
വി.ടി. ബൽറാം, പ്രമോദ് നാരായൺ എംഎൽഎ, അജിത് മൂപ്പൻ, ഏലിയാസ് ജോർജ്, ജീമോൻ കോര, വി.കെ.സി. റസാഖ്, കെ.എസ്. ശ്രീനിവാസ്, ഹരീഷ് മാരിവാല, കൃഷ്ണ തേജ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.