+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൈകോൺ ​കേ​ര​ള സം​രം​ഭ​ക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം

കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക ആ​​​ഘാ​​​ത​​​ങ്ങ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് വ​​​ള​​​ര്‍​ച്ച​​​യ്ക്കാ​​​യി പു​​​തി​​​യ വ​​​ഴി​​​ക​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന 10ാ​മ​​​ത് ടൈ​
ടൈകോൺ ​കേ​ര​ള സം​രം​ഭ​ക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക ആ​​​ഘാ​​​ത​​​ങ്ങ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് വ​​​ള​​​ര്‍​ച്ച​​​യ്ക്കാ​​​യി പു​​​തി​​​യ വ​​​ഴി​​​ക​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന 10-ാ​മ​​​ത് ടൈ​​​കോ​​​ണ്‍ കേ​​​ര​​​ള സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി ഹോ​​​ട്ട​​​ല്‍ മാ​​​രി​​​യ​​​റ്റി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു. മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഇ​​​ന്‍​ഫോ എ​​​ഡ്ജ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് സ്ഥാ​​​പ​​​ക​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ സ​​​ഞ്ജീ​​​വ് ബി​​​ഖ്ച​​​ന്ദാ​​​നി മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത് മൂ​​​പ്പ​​​ന്‍, നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ഷാ ചെ​​​റി​​​യാ​​​ന്‍, നി​​​യു​​​ക്ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദാ​​​മോ​​​ദ​​​ര്‍ അ​​​വ​​​ന്നു​​​ര്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​രു​​​ണ്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.