കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, ഒട്ടേറെ പുതുമകള്‍ നിറഞ്ഞ ഓഡി ക്യൂ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
പ്രീമിയം പ്ലസ്, ടെക്നോളജി വേരിയന്റുകളില്‍ ലഭ്യമാകുന്ന കാറിന്റെ പ്രീമിയം പ്ലസിന്റെ എക്സ് ഷോറൂം വില 58,93,000 രൂപയും ടെക്നോളജിയുടെ വില 63,77,000 രൂപയുമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 249 എച്ച് പി പവറും 370 എന്‍ എം ടോര്‍ക്കുമാണ് വാഹനത്തിനുള്ളത്.