+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ഫ്ബി ബാ​ങ്കിന് കോട്ടയത്ത് ബ്രാ​ഞ്ച്

കോ​​​​ട്ട​​​​യം: ഫി​​​​ൻ​​​​കെ​​​​യ​​​​ർ സ്മോ​​​​ൾ ഫി​​​​നാ​​​​ൻ​​​​സ് ബാ​​​​ങ്ക് (എ​​​​സ്എ​​​​ഫ്ബി) കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​ഞ്ചാ​​​​മ​​​​ത്തെ ബ്രാ​​​​ഞ്ച് കോ​​​​ട്ട​​​​യ​​​​ത്ത് തു​​​​റ​​​
എ​സ്എ​ഫ്ബി ബാ​ങ്കിന് കോട്ടയത്ത് ബ്രാ​ഞ്ച്
കോ​​​​ട്ട​​​​യം: ഫി​​​​ൻ​​​​കെ​​​​യ​​​​ർ സ്മോ​​​​ൾ ഫി​​​​നാ​​​​ൻ​​​​സ് ബാ​​​​ങ്ക് (എ​​​​സ്എ​​​​ഫ്ബി) കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​ഞ്ചാ​​​​മ​​​​ത്തെ ബ്രാ​​​​ഞ്ച് കോ​​​​ട്ട​​​​യ​​​​ത്ത് തു​​​​റ​​​​ന്നു. ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ ബ്രാ​​​​ഞ്ചി​​​​ന്‍റെ എ​​​​ണ്ണം 316 ആ​​​​കും.

എ​​​​സ്എ​​​​ഫ്ബി ബാ​​​​ങ്കി​​​​നു രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മാ​​​​യി 855 ഒൗ​​​​ട്ട്‌​​ലെ​​​​റ്റു​​​​ക​​​​ളു​​​​ണ്ട്. ജൂ​​​​ണ്‍ 30ന് ​​​​ഫി​​​​ൻ​​​​കെ​​​​യ​​​​ർ എ​​​​സ്എ​​​​ഫ്ബി​​​​യു​​​​ടെ ആ​​​​കെ വാ​​​​യ്പ പോ​​​​ർ​​​​ട്ട്ഫോ​​​​ളി​​​​യോ 6010 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.