കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈകോണ്‍ കേരള 2021’ ഈ മാസം 25, 26, 27 തീയതികളില്‍ നടക്കും. ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ 25ന് വൈകുന്നേരം ആറിനു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
27ന് വൈകുന്നേരം ഏഴിനു സമാപന സമ്മേളനത്തില്‍ തമിഴ്നാട് ധനമന്ത്രി പി.ടി.ആര്. പളനിവേല്‍ ത്യാഗരാജന് സംസാരിക്കും. 200 പ്രതിനിധികള്‍ നേരിട്ടും 1000 പേര് വെര്‍ച്വലായും പങ്കെടുക്കും.
സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ആഗോള സംഘടനയായ ഇന്‍ഡസ് ഓൺട്രപ്രണേഴ്സ് (ടൈ) കേരള ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.