കൊച്ചി: ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് ലിമിറ്റഡിന്റെ (ശ്രീറാം സിറ്റി) ഇരുചക്ര വാഹന വായ്പയുടെ എണ്ണം ഒരു കോടി കടന്നു.
രാജ്യത്തെ വാഹന വായ്പാ വിപണിയുടെ 20 ശതമാനമാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. ഹോണ്ട, ഹീറോ, ടിവിഎസ്, ബജാജ്, യമഹ, എന്‍ഫീല്‍ഡ് തുടങ്ങി വിവിധ തരം ഇരുചക്ര വാഹനങ്ങള്‍ക്കും വിപണിയിലേക്ക് പുതിയതായി കടന്നുവരുന്ന ഇവികള്‍ക്കും ശ്രീറാം സിറ്റി വായ്പ ലഭ്യമാക്കുന്നുണ്ട്.