കൊച്ചി: ഐഡിഎഫ്സി ബാങ്കിന്റെ ഫാസ്ടാഗുകള്‍ ഉപയോഗിച്ച് എച്ച്പിസിഎലിന്റെ റീട്ടെയില്‍ ഔട്ട്ലറ്റുകളില് വാഹന ഉപയോക്താക്കള്‍ക്ക് ഇന്ധനവില അടയ്ക്കുന്നതിനു സൗകര്യമേര്‍പ്പെടുത്തുന്ന കരാറില്‍, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡും ഒപ്പുവച്ചു.
തെരഞ്ഞെടുത്ത എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്ലറ്റുകളില്‍നിന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗുകള്‍ ഇപ്പോൾ വാങ്ങാനും റീചാര്‍ജ് ചെയ്യാനും മാറ്റിവാങ്ങാനും കഴിയും.
ഇതുവരെ, ടോള്‍ ചാര്‍ജുകള്‍ അടയ്ക്കാന്‍ മാത്രമാണ് ഫാസ്ടാഗുകള്‍ ഉപയോഗിച്ചിരുന്നത്.