കൊച്ചി: എല്ലാവര്ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ, ഇസാഫ് സ്മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെ എട്ടാമത് ഇന്ത്യ ഹൗസിംഗ് ഫോറം സംഘടിപ്പിക്കുന്നു.
23, 24 തിയതികളില്‍ വെര്‍ച്വലായാണ് പരിപാടി. കേന്ദ്ര ഭവന, നഗര കാര്യ വകുപ്പു സെക്രട്ടറി ദുര്‍ഗാശങ്കര്‍ മിശ്ര, ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആൻഡ് ടെക്നോളജി പ്രമോഷന് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈലേഷ് അഗര്‍വാള്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജന് സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.